Challenger App

No.1 PSC Learning App

1M+ Downloads
പ്രഥമ കേന്ദ്രമന്ത്രിസഭയിലെ റെയിൽവേ മന്ത്രി ?

Aഡോക്ടർ ജോൺ മത്തായി

Bജഗജീവൻ റാം

Cരാജ്കുമാരി അമൃത്കൗർ

Dഡോക്ടർ ബി ആർ അംബേദ്കർ

Answer:

A. ഡോക്ടർ ജോൺ മത്തായി

Read Explanation:

മൗലാനാ അബ്ദുൽ കലാം ആസാദ് -വിദ്യാഭ്യാസം ജഗജീവൻ റാം- തൊഴിൽ രാജ്കുമാരി അമൃത്കൗർ -ആരോഗ്യം ഡോക്ടർ ബി ആർ അംബേദ്കർ -നിയമം


Related Questions:

ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യൻ സേന നടത്തിയ പ്രവർത്തനം അറിയപ്പെടുന്നത് ഏത് പേരിൽ ?
ഇന്ത്യയിൽ നിലവിലുള്ള ഔദ്യോഗിക ഭാഷകളുടെ എണ്ണം ?
ഇന്ത്യയിലെ ആദ്യത്തെ വനിത IAS ഓഫീസർ ആരായിരുന്നു ?
ഏറ്റവുമധികം എഡിഷനുള്ള ഇന്ത്യൻ ദിനപത്രം ?

ഇനി പറയുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

1. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉപയോഗിച്ചിരുന്ന പതാകയിൽ വിവിധ പരിണാമങ്ങൾ വരുത്തിയതിനു ശേഷം സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കപ്പെട്ടു തുടങ്ങിയതാണ് ത്രിവർണ്ണപതാക എന്നറിയപ്പെടുന്ന ഇന്ത്യയുടെ ദേശീയ പതാക.

2.1947 ജൂലൈ 22-ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ഇന്ത്യയുടെ ദേശീയ പതാക ഇന്നുള്ള രൂപത്തിൽ അംഗീകരിച്ചത്.

3. ഇന്ത്യയുടെ ദേശീയ പതാക രൂപകല്‌പന ചെയ്തത് പിംഗലി വെങ്കയ്യ ആണ്

4.  ഖാദി കൊണ്ട് മാത്രമേ നിർമ്മിക്കാവൂ എന്ന് പതാകയുടെ ഔദ്യോഗിക നിയമങ്ങൾ അനുശാസിക്കുന്നു