പ്രഥമ ഫിഫ സമാധാന പുരസ്‌കാരത്തിനർഹനായത് ?Aബരാക് ഒബാമBനരേന്ദ്ര മോദിCലയണൽ മെസ്സിDഡൊണാൾഡ് ട്രംപ്Answer: D. ഡൊണാൾഡ് ട്രംപ് Read Explanation: നിലവിലെ അമേരിക്കൻ പ്രസിഡന്റ്നിലവിലെ ഫിഫ പ്രസിഡന്റ്- ജിയാനി ഇൻഫാന്റിനോലോക സമാധാനത്തിനു ട്രംപ് നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരംസ്വർണ വർണ്ണത്തിലുള്ള ട്രോഫ്യും മെഡലും ആണ് സമ്മാനം Read more in App