Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ കേരള ശാസ്ത്ര പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aഎസ് സോമനാഥ്

Bപി കെ രാമചന്ദ്രൻ നായർ

Cവി നാരായണൻ

Dടെസി തോമസ്

Answer:

A. എസ് സോമനാഥ്

Read Explanation:

• പുരസ്‌കാരം നൽകുന്നത് - കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ • പുരസ്‌കാര തുക - 2 ലക്ഷം രൂപ • 2022 ലെ ജേതാവ് - പി കെ രാമചന്ദ്രൻ നായർ • 2023 ലെ പുരസ്‌കാരം 2025 ൽ നടന്ന 37-ാമത് കേരള ശാസ്ത്ര കോൺഗ്രസിലാണ് പ്രഖ്യാപിച്ചത് • 37-ാമത് കേരള ശാസ്ത്ര കോൺഗ്രസ് വേദി - തൃശൂർ


Related Questions:

കേരളത്തിലെ ഏത് സാംസ്കാരിക സ്ഥാപനത്തിൻറെ ഔദ്യോഗിക പ്രസിദ്ധീകരണം ആണ് 'കേളി'?
The Anubhava Mandapam is related with:
2023ലെ ചെമ്മനം ചാക്കോ സ്മാരക പുരസ്കാരം നേടിയതാര് ?
2023-24 വർഷത്തെ കേരള സർക്കാർ മികച്ച ആശുപത്രികൾക്ക് നൽകുന്ന കായകല്പ പുരസ്‌കാരം ജില്ലാ തലത്തിൽ നേടിയ ആശുപത്രി ഏത് ?
2023ലെ കണ്ണശ്ശ സ്മാരക പുരസ്കാരം നേടിയത് ആര് ?