Challenger App

No.1 PSC Learning App

1M+ Downloads
പുലയരുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച നവോത്ഥാന നായകൻ?

Aഅയ്യങ്കാളി

Bപണ്ഡിറ്റ് കറുപ്പൻ

Cവാഗ്ഭടാനന്ദൻ

Dഇവരാരുമല്ല

Answer:

A. അയ്യങ്കാളി

Read Explanation:

അയ്യങ്കാളിയുടെ നേതൃത്വത്തിൽ അയ്യങ്കാളിപ്പട എന്നൊരുസേന രൂപംകൊള്ളുകയും വഴിനടക്കാൻ അവകാശം തേടി അവർ പ്രക്ഷോഭങ്ങൾ നടത്തുകയും വിജയിക്കുകയും ചെയ്തു.


Related Questions:

'പുലയ' സമുദായത്തിൻ്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച മഹാൻ ആര് ?

ചട്ടമ്പിസ്വാമികളെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക:

  1. 1892 ൽ സ്വാമി വിവേകാനന്ദൻ ചട്ടമ്പിസ്വാമികളെ സന്ദർശിച്ചു
  2. ചട്ടമ്പിസ്വാമികൾ രചിച്ച നവമഞ്ചരി ശ്രീനാരായണഗുരുവിന് സമർപ്പിച്ചു
  3. ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ എന്നിവരുടെ ഗുരുവായിരുന്നു തൈക്കാട് അയ്യ ഗുരു
    മനുഷ്യ സമുദായത്തിന്റെ ആദ്യ ഭാഷ തമിഴാണെന്ന് വാദിക്കുന്ന ചട്ടമ്പി സ്വാമികളുടെ കൃതി ഏതാണ് ?
    Who wrote the famous book Prachina Malayalam?
    തിരുവിതാംകൂർ മഹാജനസഭ എന്ന സംഘടന രൂപവത്കരിച്ച വർഷം?