App Logo

No.1 PSC Learning App

1M+ Downloads
മുഹമ്മദ് ബിൻ കാസിമിനാൽ വധിക്കപ്പെട്ട സിന്ധിലെ ഭരണാധികാരി?

Aഗസ്നി

Bദാഹിർ

Cഅബ്ദുൽ കാസിം

Dമുഹമ്മദ് ബിൻ അലി

Answer:

B. ദാഹിർ

Read Explanation:

മധ്യകാല ഇന്ത്യ ചരിത്രം ആരംഭിക്കുന്നത് അറബികളുടെ സിന്ധ് ആക്രമണത്തോട് കൂടിയാണ്. ഇസ്ലാമിൻറെ കവാടം എന്ന സിന്ധ് അറിയപ്പെടുന്നു


Related Questions:

വടക്കേ ഇന്ത്യ ഭരിച്ച അവസാന ഹിന്ദു ചക്രവർത്തി?
അറബികൾ കൈവശപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ഭൂപ്രദേശം?
Buland Darwaza is the gate at:
Carnatic music flourished in :
Delhi was once known as ..............