വൈക്കം സത്യാഗ്രഹം ആരംഭിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി?Aറാണി ഗൗരി പാർവ്വതിഭായിBആയില്യം തിരുനാൾCസേതു ലക്ഷ്മിഭായിDശ്രീമൂലം തിരുനാൾAnswer: D. ശ്രീമൂലം തിരുനാൾRead Explanation:വൈക്കം സത്യാഗ്രഹം ആരംഭിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി : ശ്രീമൂലം തിരുനാൾവൈക്കം സത്യാഗ്രഹം ആരംഭിക്കുന്ന സമയത്തെ തിരുവിതാംകൂർ ദിവാൻ : ടി. രാഘവയ്യവൈക്കം സത്യാഗ്രഹം അവസാനിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി : റാണി സേതുലക്ഷ്മി ഭായ് Read more in App