Challenger App

No.1 PSC Learning App

1M+ Downloads
BC 483 ൽ ഒന്നാം ബുദ്ധമത സമ്മേളനം വിളിച്ചു ചേർത്ത ഭരണാധികാരി ആരാണ് ?

Aഅശോകൻ

Bകലശോകൻ

Cകനിഷ്കൻ

Dഅജാതശത്രു

Answer:

D. അജാതശത്രു


Related Questions:

'അഡ്രജൻന്മാർ' എന്നറിയപ്പെടുന്ന രാജവംശം ഏതാണ് ?

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. നന്ദരാജ വംശത്തിന്റെ സ്ഥാപകൻ - ധനനന്ദൻ
  2. നന്ദരാജവംശത്തിലെ അവസാനത്തെ രാജാവ് - മഹാപത്മാനന്ദൻ
  3. ഗ്രീക്ക് രേഖകളിൽ അവസാനത്തെ നന്ദരാജാവായി പരാമർശിച്ചിട്ടുള്ളത് - അഗ്രമീസ്
  4. ശിശുനാഗരാജവംശത്തിനു ശേഷം മഗധ ഭരിച്ച രാജവംശം - നന്ദരാജവംശം
    'കാകവർണ്ണൻ' എന്ന് പേരുള്ള രാജാവ് ?
    ബുദ്ധന്റെ സമകാലികനായിരുന്ന കോസല രാജാവ് ?

    നന്ദ രാജാവായ മഹാപത്മാനന്ദൻ അറിയപ്പെട്ടിരുന്ന പേര് ?

    1. ഏകരാട്
    2. ധനനന്ദൻ
    3. അഗ്രമീസ്
    4. രണ്ടാം പരശു രാമൻ