Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിനെ പത്മനാഭപുരം, തിരുവനന്തപുരം, കൊല്ലം, ചേർത്തല എന്നിങ്ങനെ നാലുഭാഗങ്ങളായി തിരിച്ച ഭരണാധികാരി ആര് ?

Aഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

Bസ്വാതി തിരുനാൾ

Cശ്രീ ചിത്തിര തിരുനാൾ

Dഅനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

Answer:

A. ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

Read Explanation:

ഭരണസൗകര്യത്തിന് വേണ്ടി തിരുവിതാംകൂർ നാല് ഭാഗങ്ങളായി തിരിക്കുകയും ഓരോന്നിനും ഓരോ ദിവാൻ പേഷ്‌കർമാരെ നിയമിക്കുകയും ചെയ്തിരുന്നു


Related Questions:

തൃപ്പടിദാനത്തിലൂടെ സാമ്രാജ്യം മുഴുവനും ശ്രീപത്മനാഭനു സമർപ്പിച്ച ഭരണാധികാരി :
മാർത്താണ്ഡവർമ്മയെയും അദ്ദേഹത്തിന്റെ നേട്ടങ്ങളെയും പ്രതിപാദിക്കുന്ന കൃഷ്ണശർമ്മയുടെ രചന :
ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ ഒറ്റക്കല്‍ മണ്ഡപം പണികഴിപ്പിച്ചതാര്‌?
സ്വാതി തിരുനാളിൻ്റെ ആസ്ഥാന കവിയായിരുന്നത് ആര് ?
തിരുവനന്തപുരം ചാല കമ്പോളം സ്ഥാപിച്ചത് ആരാണ് ?