1817ൽ തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ ഭരണാധികാരി ?
Aഗൗരി പാർവ്വതി ഭായി
Bമാർത്താണ്ഡവർമ്മ
Cശ്രീമൂലം തിരുനാൾ
Dഗൗരിലക്ഷ്മിഭായി
Aഗൗരി പാർവ്വതി ഭായി
Bമാർത്താണ്ഡവർമ്മ
Cശ്രീമൂലം തിരുനാൾ
Dഗൗരിലക്ഷ്മിഭായി
Related Questions:
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ മാർത്താണ്ഡവർമയുമായി ബന്ധപ്പെട്ട് ശരിയായവ തിരഞ്ഞെടുക്കുക.
(i) ആഭ്യന്തര കലാപം തടയുവാനായി മാർത്താണ്ഡവർമ്മ മറവൻ പട രൂപപ്പെടുത്തി.
(ii) മാർത്താണ്ഡവർമ്മയുടെ കാലത്ത് തിരുവിതാംകൂറിന്റെ ആസ്ഥാനം - കൽക്കുളം (പത്മനാഭപുരം)
(iii) മാർത്താണ്ഡവർമയുടെ വ്യാപാര തലസ്ഥാനം മാവേലിക്കരയായിരുന്നു.
(iv) ഇളയടത്തു സ്വരൂപം വേണാടിന്റെ ഭാഗമായിത്തീർന്നത് മാർത്താണ്ഡവർമയുടെ കാലഘട്ടത്തിലാണ്.