Challenger App

No.1 PSC Learning App

1M+ Downloads
പെട്രോഗാഡ് പട്ടണം തൊഴിലാളികൾ പിടിച്ചെടുത്തതിനെ തുടർന്ന് സ്ഥാനമൊഴിഞ്ഞ റഷ്യൻ ചക്രവർത്തി ആര് ?

Aനിക്കോളാസ് II

Bനെപ്പോളിയൻ

Cലെനിൻ

Dസ്റ്റാലിൻ

Answer:

A. നിക്കോളാസ് II

Read Explanation:

നിക്കോളാസ് II

  • അവസാനത്തെ റഷ്യൻ ചക്രവർത്തി
  • അലക്സാണ്ടർ മൂന്നാമനു ശേഷം രാജ്യഭരണമേറ്റ നിക്കോളാസ് രണ്ടാമൻ 1894 മുതൽ 15 മാർച്ച് 1917 റഷ്യയുടെ ഭരണം നിയന്ത്രിച്ചു.
  • നിക്കോളാസ് രണ്ടാമന്റെ സ്വേച്ഛാധിപത്യം റഷ്യൻ ജനതയെ അസ്വസ്ഥരാക്കി.
  • 1917-ലെ ബോൾഷെവിക്ക് വിപ്ലവത്തെ (ഫെബ്രുവരി വിപ്ലവം) തുടർന്ന് അധികാരഭ്രഷ്ടനായി.
  • നിക്കോളാസ് രണ്ടാമൻ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടപ്പോൾ താൽക്കാലിക ഗവൺമെന്റിന് നേതൃത്വം നൽകിയത് - അലക്‌സാണ്ടർ കെറെൻസ്കി
  • 1918 ജൂലൈ 16-17 രാത്രിയിൽ വിപ്ലവകാരികൾ വെടിവച്ചു കൊന്നു
  • അദ്ദേഹത്തിൻറെ പത്നി, മകൻ, നാലു പെണ്മക്കൾ, കുടുംബവൈദ്യൻ, പരിചാരകർ എന്നിവരെയും അദ്ദേഹത്തിനൊപ്പം വധിച്ചു.
  • ബോൾഷെവിക് വിപ്ലവത്തെത്തുടർന്ന് അധികാരത്തിൽ വന്ന നേതാവ് : ലെനിൻ

Related Questions:

The event of October revolution started in?
Who was the ruler of Russia in October Revolution?
റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി രണ്ടായി പിളർന്ന വർഷം?
താഴെ തന്നിരിക്കുന്നവയിൽ റഷ്യൻ വിപ്ലവവുമായി ബന്ധമില്ലാത്തത് ഏത് ?
പെട്രോഗ്രാഡിലെ തൊഴിലാളികൾ വിന്റർ പാലസിലേക്ക് നടത്തിയ മാർച്ചിനുനേരെ പട്ടാളക്കാർ വെടിയുതിർക്കുകയും നൂറിലധികം കർഷകരും തൊഴിലാളികളും കൊല്ലപ്പെടുകയും ചെയ്തു സംഭവത്തിന്റെ പേര് ?