Challenger App

No.1 PSC Learning App

1M+ Downloads
ജലത്തിലൂടെ വൈദ്യുതി കടത്തിവിട്ടാൽ അതിനെ ഹൈഡ്രജനും ഓക്സിജനുമായി വിഭജിക്കാമെന്ന് 1806 -ൽ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?

Aഹെൻറി കാവന്റിഷ്

Bബെഴ്സിലിയസ്

Cജോൺ ഡാൾട്ടൻ

Dസർ ഹംഫ്രി ഡേവി

Answer:

D. സർ ഹംഫ്രി ഡേവി

Read Explanation:

  • ജലത്തിലൂടെ വൈദ്യുതി കടത്തിവിട്ടാൽ അതിനെ ഹൈഡ്രജനും ഓക്സിജനുമായി വിഭജിക്കാമെന്ന് 1806 -ൽ കണ്ടെത്തിയ ശാസ്ത്രജ്ഞൻ  - സർ ഹംഫ്രി ഡേവി
  • സോഡിയം ,പൊട്ടാസ്യം എന്നീ ലോഹങ്ങൾ വേർത്തിരിച്ച ശാസ്ത്രജ്ഞൻ  -സർ ഹംഫ്രി ഡേവി
  • ക്ലോറിനും ,അയഡിനും മൂലകങ്ങളാണെന്ന് സ്ഥിരീകരിച്ച ശാസ്ത്രജ്ഞൻ - സർ ഹംഫ്രി ഡേവി 
  • ബൊറാക്സിൽ പൊട്ടാസ്യം ചേർത്ത് ചൂടാക്കി ബോറോൺ വേർത്തിരിച്ച ശാസ്ത്രജ്ഞൻ -സർ ഹംഫ്രി ഡേവി 

Related Questions:

ഒരു ആറ്റത്തിലെ ന്യൂക്ലിയസിനേയും ആന്തരികഇലക്ട്രോണുകളേയുംചേർത്തു അറിയപ്പെടുന്നത് എന്ത് ?
ഡ്രൈസെല്ലിൽ ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റാണ് :
ഹൈഡ്രജൻ വ്യാവസായികമായി നിർമിക്കുന്ന പ്രക്രിയ ഏതാണ് ?
ഏകാത്മക സന്തുലനത്തിന് ഒരു ഉദാഹരണമായി കുറിപ്പിൽ നൽകിയിട്ടുള്ള രാസപ്രവർത്തനം ഏതാണ്?
താഴെ പറയുന്നവയിൽ ടൈറ്റാനിയം ഡയോക്സൈഡ് (TiO2) ഉൽപ്പാദനത്തിലെ അസംസ്കൃതവസ്തു ഏത് ?