Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ രണ്ടാമത്തെ ചെയർമാൻ ?

Aശിവ്‌വരാജ്‌ പാട്ടീൽ

Bരംഗനാഥ് മിശ്ര

Cജെ എസ് വർമ്മ

Dഎം എൻ വെങ്കിട്ട ചെല്ലയ്യ

Answer:

D. എം എൻ വെങ്കിട്ട ചെല്ലയ്യ

Read Explanation:

  • ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് -ദേശീയ മനുഷ്യ അവകാശ കമ്മീഷൻ 
    ദേശീയ മനുഷ്യ അവകാശ കമ്മിഷന്റെ ആസ്ഥാനം -മാനവ് അധികാർ ഭവൻ ന്യൂഡൽഹി 

Related Questions:

മണ്ടേല ദിനം :
കൈലാഷ് സത്യാർത്ഥിക്കും മലാലയ്ക്കും സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം :
ദേശീയ ബാല അവകാശ സംരക്ഷണ സമിതിയുടെ ആദ്യ ചെയർമാൻ ആരായിരുന്നു ?
ഭരണഘടനാപരമായ രാജവാഴ്ച നിലനിൽക്കുന്ന ഇന്ത്യയുടെ അയൽ രാജ്യം ഏതാണ് ?
നെൽസൺ മണ്ടേല ജനിച്ച വർഷം :