App Logo

No.1 PSC Learning App

1M+ Downloads
രാജ്ഭവന് പുറത്തു വച്ച് അധികാരമേറ്റ രണ്ടാമത്തെ മുഖ്യമന്ത്രി?

Aവി എസ് അച്യുതാനന്ദൻ

Bഉമ്മൻചാണ്ടി

Cപിണറായി വിജയൻ

Dകെ.കരുണാകരൻ

Answer:

C. പിണറായി വിജയൻ

Read Explanation:

രാജ്ഭവന് പുറത്ത് വച്ച് അധികാരം ഏറ്റ ആദ്യ മുഖ്യമന്ത്രി-വി എസ് അച്യുതാനന്ദൻ


Related Questions:

ഏറ്റവും കൂടുതൽ കാലം കേരളാ ഗവർണറായിരുന്നത്?
പ്രഥമ ലോക കേരള സഭയിലെ ആകെ അംഗങ്ങൾ ?
ഏത് സംസ്ഥാനത്തിന്റെ നിയമസഭയാണ് "ഫെസ്റ്റിവൽ ഓൺ ഡെമോക്രസി" എന്ന പരിപാടി സംഘടിപ്പിച്ചിരുന്നത് ?
പട്ടം താണുപിള്ള എഡിറ്റർ ആയിരുന്ന മലയാള പത്രം ?
1977 മുതൽ 1978 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?