App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി ?

Aഫ്രാൻസിസ്കോ ഡി അൽമേഡ

Bവാസ്കോ ഡ ഗാമ

Cഅൽഫോൻസ ഡി അൽബുക്കർക്ക്

Dപെട്രോ അൽ വാരിസ് കബ്രാൾ

Answer:

C. അൽഫോൻസ ഡി അൽബുക്കർക്ക്


Related Questions:

ഇന്ത്യൻ വർത്തമാനപത്രങ്ങളെ നിയന്ത്രിക്കാൻ വേണ്ടി 'പ്രാദേശിക ഭാഷാപ്രത നിയമം' നടപ്പിലാക്കിയത് ആര് ?
ജമീന്ദാരി ഭൂനികുതി സമ്പ്രദായം നടപ്പിലാക്കിയത് ആര്?
ബ്രിട്ടീഷ് പാർലമെൻ്റിൽ ഇ൦പീച്ച്മെന്റിന് വിധേയനായ ബംഗാളിലെ ആദ്യ ഗവർണർ ജനറൽ ആര് ?
ഒന്നാം ആംഗ്ലോ - സിഖ് യുദ്ധകാലത്ത് ഗവർണർ ജനറൽ ആരായിരുന്നു ?
ഇന്ത്യയില്‍ സിവില്‍സര്‍വ്വീസ് നടപ്പിലാക്കിയതാര്?