Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും കേരളീയ സമൂഹത്തെ ഉപദേശിച്ച സമൂഹ്യാചാര്യർ ആരായിരുന്നു?

Aശ്രീനാരായണഗുരു

Bസ്വാമി വിവേകാനന്ദൻ

Cനടരാജ ഗുരു

Dഅയ്യങ്കാളി

Answer:

A. ശ്രീനാരായണഗുരു

Read Explanation:

ശ്രീനാരായണ ഗുരു

  • കേരള നവോതഥാനത്തിന്റെ പിതാവ്
  • ജനനം - 1856 ആഗസ്റ്റ് 20 (ചെമ്പഴന്തി )
  • മാതാപിതാക്കൾ -കുട്ടിയമ്മ ,മാടൻ ആശാൻ
  • നാണു ആശാൻ എന്ന പേരിൽ അറിയപ്പെട്ടു
  • ആദ്യ രചന - ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
  • ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചത് - ജി. ശങ്കരക്കുറുപ്പ്
  • "സംഘടനകൊണ്ട് ശക്തരാകൂ, വിദ്യകൊണ്ട് പ്രബുദ്ധരാകൂ." എന്ന് പ്രസ്താവിച്ച നവോത്ഥാന നായകൻ
  • ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിച്ചത് - 1922 നവംബർ 22
  • ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ചത് - 1925 മാർച്ച് 12 ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു", എന്ന് ഇദ്ദേഹവുമായുള്ള കൂടികാഴ്ചയെപ്പറ്റി ദീനബന്ധു സി.എഫ്.ആൻഡ്രൂസ് വർണ്ണിച്ചു.
  • ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവക്ഷേത്രം പണി കഴിപ്പിച്ച വർഷം - 1887
  • ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം - 1888  
  • അരുവിപ്പുറം ക്ഷേത്രയോഗം രൂപവൽക്കരിച്ച വർഷം - 1898
  • ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം - 1913
  • ശ്രീനാരായണ ധർമ്മ പരിപാലന യോഗം (SNDP) സ്ഥാപിച്ച വർഷം - 1903 മെയ് 15
  • ആലുവയിൽ സർവ്വമത സമ്മേളനം നടത്തിയ വർഷം - 1924 
  • ശിവഗിരി മഠം സ്ഥാപിച്ച വർഷം - 1904

 
 


Related Questions:

The leader of 'Ezhava Memorial :
ചേരമന്‍ മഹാജനസഭ രൂപീകരിച്ചത് ആര് ?

കേരളത്തിലെ ആദ്യകാല സാമൂഹ്യ പരിഷ്കർത്താക്കളിൽ ഒരാളായിരുന്ന വൈകുണ്ഠസ്വാമികളുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടാത്തത് ഏതെല്ലാം?

  1. ബ്രിട്ടിഷ് ഭരണത്തെ "വെൺനീച ഭരണം" എന്ന് വിളിച്ചു
  2. "സമപന്തി ഭോജനം" സംഘടിപ്പിച്ചു
  3. "മനുഷ്യത്വമാണ് മനുഷ്യൻ്റെ ജാതി" എന്ന് പ്രഖ്യാപിച്ചു
  4. സമത്വ സമാജം" എന്ന സംഘടന സ്ഥാപിച്ചു
    " Vivekodayam "magazine was published by:
    സാധുജനപരിപാലന സംഘത്തിന്റെ സ്ഥാപകൻ ആര്?