App Logo

No.1 PSC Learning App

1M+ Downloads

ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ താത്കാലിക ചെയര്‍മാന്‍ ആരായിരുന്നു ?

Aഡോ.രാജേന്ദ്രപ്രസാദ്

Bബി.എന്‍ റാവു

Cസച്ചിദാനന്ദ സിന്‍ഹ

Dഡോ.ബി.ആര്‍ അംബേദ്കര്‍

Answer:

C. സച്ചിദാനന്ദ സിന്‍ഹ

Read Explanation:

  • ഇന്ത്യയ്ക്ക് ഒരു ഭരണഘടന വേണമെന്ന് ആശയം ആദ്യമായിട്ട് മുന്നോട്ടു വച്ച  ഇന്ത്യക്കാരൻ - എം എൻ റോയ്
  • ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത് -ഭരണഘടന നിർമ്മാണ സഭ
  • ഭരണഘടന നിർമ്മാണ സഭ രൂപീകൃതമായത്   ക്യാബിനറ്റ് മിഷൻ പ്ലാനിൻെറ അടിസ്ഥാനത്തിലാണ്- 
  • ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭ രൂപീകരിച്ചത് 1946 ഡിസംബർ 6
  • ഭരണഘടന നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനം നടന്നത് 1946 ഡിസംബർ 9
  • ഭരണഘടന നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനത്തിലെ അധ്യക്ഷൻ -ഡോക്ടർ സച്ചിദാനന്ദ സിൻഹ
  • ഭരണഘടന നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷൻ -ഡോക്ടർ രാജേന്ദ്രപ്രസാദ്
  • ഭരണഘടന നിർമ്മാണ സഭയുടെ ഉപദേശകൻ- ബി.എൻ . നാഗേന്ദ്ര റാവു
  • ഭരണഘടന നക്കൽ തയ്യാറാക്കിയത്- ബി .എൻ .റാവു
  • ഭരണഘടനയുടെ കവർപേജ് തയ്യാറാക്കിയത് -നന്ദലാൽ ബോസ്

Related Questions:

താഴെ പറയുന്നവരില്‍ ഭരണഘടന നിര്‍മ്മാണ സഭയില്‍ അംഗമായിരുന്ന വനിത ആര് ?

താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരെഞ്ഞെടുക്കുക.

ഭരണഘടന നിർമ്മാണ സഭയിലെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ ഡി. പി. ഖേയ്താന്റെ നിര്യാണത്തെത്തുടർന്നുണ്ടായ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗം.

Who is called the Father of Indian Constitution?

ഭരണഘടനാ നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനത്തിലെ അധ്യക്ഷൻ ആരായിരുന്നു ?