Challenger App

No.1 PSC Learning App

1M+ Downloads
ഡൽഹിയുടെ മുഖ്യമന്ത്രിയായ മൂന്നാമത്തെ വനിത ?

Aഅതിഷി മാർലേന സിങ്

Bഷീലാ ദീക്ഷിത്

Cസുഷ്മാ സ്വരാജ്

Dബാൻസുരി സ്വരാജ്

Answer:

A. അതിഷി മാർലേന സിങ്

Read Explanation:

• ആം ആദ്മി പാർട്ടിയുടെ നേതാവാണ് അതിഷി മാർലേന സിങ് • ഡെൽഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയാണ് അതിഷി മാർലേന സിങ് • ഡൽഹിയുടെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി - സുഷ്മ സ്വരാജ് • ഡെൽഹി മുഖ്യമന്ത്രിയായ രണ്ടാമത്തെ വനിത - ഷീലാ ദീക്ഷിത്


Related Questions:

2025 ഓഗസ്റ്റിൽ മിന്നൽ പ്രളയം ഉണ്ടായ ചാഷോതി ഗ്രാമം സ്ഥിതി ചെയുന്നത് ?
കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിൽ നിലവിൽ ഉള്ള ആകെ ജില്ലകളുടെ എണ്ണം എത്ര ?
' ടിബറ്റ് ഹൗസ് മ്യുസിയം ' സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
ദാദ്ര നാഗർ ഹവേലി ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ് ?
നാലാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം ഏതാണ് ?