സമാനിദ് രാജവംശത്തിലെ ഭരണാധികാരിയായിരുന്ന അബ്ദുൽ മാലിക്കിന്റെ വിശ്വസ്തനായ അടിമ ?Aകുതുബുദ്ദീൻ ഐബക്ക്.Bമുഹമ്മദ് ഗസ്നിCആൽപ്-ടെഗിൻDഇസ്മായിൽ ഗസ്നിAnswer: C. ആൽപ്-ടെഗിൻ Read Explanation: ആൽപ്-ടെഗിൻ സമാനിദ് രാജവംശത്തിലെ ഭരണാധികാരിയായിരുന്നു അബ്ദുൽ മാലിക്ക് (Abd al-Malik) അബ്ദുൽ മാലിക്കിന്റെ വിശ്വസ്തനായ അടിമയായിരുന്നു ആൽപ്-ടെഗിൻ (Alp-Tegin) ആൽപ്-ടെഗിനെ ബാൽഖിന്റെ ഗവർണറായി അബ്ദുൽ മാലിക്ക് നിയമിച്ചു. പിന്നീട് ഖൊറാസാനിലെ സമാനിദ് സൈന്യത്തിന്റെ സർവ്വസൈന്യാധിപൻ (സിപഹ്സലർ) ആയും ആൽപ്-ടെഗിൻ നിയമിക്കപ്പെട്ടു. അബ്ദുൽ മാലിക്കിന്റെ മരണത്തോടെ ആൽപ്-ടെഗിന് സ്ഥാനം ഒഴിയേണ്ടി വന്നു. പിന്നീട് അദ്ദേഹം ഗസ്നി എന്ന ചെറിയ പട്ടണം കീഴടക്കുകയും അവിടുത്തെ ഗവർണർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. Read more in App