Challenger App

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബറിൽ അന്തരിച്ച, മുതിർന്ന ബിജെപി നേതാവും മുൻ എംപിയും ആയ വ്യക്തി?

Aഅരുൺ ജെയ്റ്റ്‌ലി

Bസുഷമ സ്വരാജ്

Cവിജയകുമാർ മൽഹോത്ര

Dമനോഹർ പരീഖർ

Answer:

C. വിജയകുമാർ മൽഹോത്ര

Read Explanation:

  • സ്വദേശം -ന്യൂഡൽഹി


Related Questions:

എൽ - 110 ജി വികാസ് എന്താണ് ?
2023ലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സിൻ്റെ(IEEE) മൂന്നാമത് RASSE ഇൻറർനാഷണൽ കോൺഫറൻസിന് വേദിയാകുന്ന സംസ്ഥാനം ഏത് ?
കേരളത്തിലെ ഭിന്നശേഷിക്കാർക്ക് ഏകികൃതമായി തിരിച്ചറിയൽ രേഖ ഉണ്ടാക്കുന്നതിന്റെ ഭാഗമായി നടത്തപ്പെടുന്ന പ്രചാരണ പരിപാടി ഏതു പേരിൽ അറിയപ്പെടുന്നു ?
' ലിറ്റിൽ ഇന്ത്യ ' എന്ന് പുനർനാമകരണം ചെയ്ത ഹാരിസ് പാർക്ക് ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയുടെ പുതിയ ആഭ്യന്തര സെക്രട്ടറി ?