2025 സെപ്റ്റംബറിൽ വിടവാങ്ങിയ മുതിർന്ന മാധ്യമപ്രവർത്തകനും "ദി ടെലിഗ്രാഫ്" എഡിറ്ററുമായ വ്യക്തി?Aഅരുൺ പുരിBവീർ സംഘവിCസംഘർഷൻ താക്കൂർDരാജീവ് ശർമ്മAnswer: C. സംഘർഷൻ താക്കൂർ Read Explanation: സംഘർഷൻ താക്കൂർ രചിച്ച പുസ്തകങ്ങൾ----------------------------------------------------------------------• ബീഹാർ മുൻമുഖ്യമന്ത്രി ലാലുപ്രസാദ് യാദവിനെ കുറിച്ച് സബാൾട്ടെൻ• സാഹിബ് : ദ മേക്കിങ് ഓഫ് ലാലു യാദവ്, ദി അൺ മേക്കിങ് ഓഫ് ബീഹാർ Read more in App