App Logo

No.1 PSC Learning App

1M+ Downloads

ഭരണഘടനാ നിർമ്മാണസഭയുടെ ഉപാധ്യക്ഷൻ ആര് ?

  1. വി ടി കൃഷ്ണമാചാരി
  2. H C മുഖർജി
  3. B R അംബേദ്കർ

    Aii മാത്രം

    Bii, iii

    Ci, ii എന്നിവ

    Dഎല്ലാം

    Answer:

    C. i, ii എന്നിവ

    Read Explanation:

    • വി ടി കൃഷ്ണമാചാരി, H C മുഖർജി എന്നിവരാണ് ഭരണഘടനാ നിർമ്മാണസഭയുടെഉപാധ്യക്ഷന്മാർ.
    • ഭരണഘടന നിർമ്മാണ സഭയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാനാണ് ബി.ആർ അംബേദ്കർ.
    • ഭരണഘടനാ നിർമ്മാണ സഭയെ ആദ്യമായി അഭിസംബോധന ചെയ്തത് ജെ ബി കൃപലാനിയാണ്.

    Related Questions:

    ഭരണഘടന നിർമ്മാണ സഭയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു ?
    ഇന്ത്യൻ ഭരണഘടനയിലെ പൗരത്വം എന്ന ആശയത്തിന് കടപ്പാട് ഏത് ഭരണഘടനയോടാണ്?
    On whose recommendation was the Constituent Assembly formed ?
    ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടന എന്ന ആശയം M N റോയ് മുന്നോട്ട് വച്ചത്:
    Who proposed the Preamble before the Drafting Committee of the Constitution ?