App Logo

No.1 PSC Learning App

1M+ Downloads
ക്വിറ്റ് ഇന്ത്യ സമരകാലത്തെ വൈസ്റോയ് ആരായിരുന്നു ?

Aലോഡ് മൗണ്ട്ബാറ്റൺ

Bലോഡ് കാനിങ്ങ്

Cലോഡ് വേവൽ

Dലോഡ് ലിൻലിദ്ഗോ

Answer:

D. ലോഡ് ലിൻലിദ്ഗോ

Read Explanation:

  • ഇന്ത്യയുടെ അവസാന വൈസ്രോയി,സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഗവർണർ ജനറൽ,ഇന്ത്യൻ വിഭജന പദ്ധതി നടപ്പിലാക്കിയ വൈസ്രോയി  - ലോഡ് മൗണ്ട്ബാറ്റൺ

  • ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന ഗവർണർ ജനറലും ആദ്യ വൈസ്രോയിയും,ബംഗാളിൽ ഇൻഡിഗോ കലാപം നടക്കുമ്പോൾ ഇന്ത്യയുടെ വൈസ്രോയി, ഒന്നാം സ്വാതന്ത്ര്യ സമരകാലത്തെ ഇന്ത്യയുടെ ഗവർണർ ജനറൽ  - ലോഡ് കാനിങ്ങ്

  • ഇന്ത്യൻ നാവിക കലാപം 1946 ൽ നടക്കുമ്പോൾ ഇന്ത്യൻ വൈസ്രോയി,1945 സിംല കോൺഫറൻസ് വിളിച്ചു കൂട്ടിയ വൈസ്രോയി  - ലോഡ് വേവൽ


Related Questions:

Question: How did discussions on decentralized planning influence post-independence institutions in India?
What is an example of a specific outcome that a sectoral plan might aim to achieve in the health sector?
What was Paulo Freire's primary belief that influenced the participatory planning movement?
In which sectors are regulatory and compliance considerations particularly critical in SCPs?
During which period of India's development was decentralized planning first considered alongside centralized planning?