Challenger App

No.1 PSC Learning App

1M+ Downloads
Who was the Viceroy of India when the Quit India Movement started in 1942?

ALinlithgow

BWilmington

CWavell

DMinto

Answer:

A. Linlithgow

Read Explanation:

Lord Linlithgow (1936 – 1944) was the viceroy of India during Quit India Movement in 1942.


Related Questions:

'ജയ് ഹിന്ദ്' എന്ന മുദ്രാവാക്യം ആരുടെ സംഭാവനയാണ്?

ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധമില്ലാത്ത പ്രസ്‌താവന കണ്ടെത്തുക:

  1. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ അവസാനത്തെ ബഹുജന സമരം
  2. കോൺഗ്രസ്, മുസ്ലിം ലീഗ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ. ക്വിറ്റ് ഇന്ത്യ പ്രമേയത്തെ പിന്തുണച്ചു
  3. ബ്രിട്ടിഷ് സർക്കാർ സ്റ്റാൻഫോർഡ് ക്രിപ്‌സിനു കീഴിൽ ഒരു ദൗത്യസംഘത്തെ ഇന്ത്യയിലേക്കയച്ചു
    "ക്വിറ്റ് ഇന്ത്യാ സമരനായിക' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്?
    At which place did Aruna Asaf Ali fearlessly hoist the flag of Indian independence on 9th August 1942?

    താഴെ തന്നിരിക്കുന്ന സൂചനകൾ വായിച്ച് അവ ഏത് ആക്ടുമായി
    ബന്ധപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തുക.
    സൂചനകൾ :
    (i) കേന്ദ്രത്തിനും അന്നത്തെ പ്രവിശ്യകൾക്കുമായി അധികാരം വിഭജിച്ചു
    (ii) 321 വിഭാഗങ്ങളും 10 പട്ടികകളും
    (iii) ദുർബല വിഭാഗങ്ങൾ, സ്ത്രീകൾ, തൊഴിലാളികൾ എന്നിവർക്ക് പ്രത്യേക
    മണ്ഡലങ്ങൾ