Challenger App

No.1 PSC Learning App

1M+ Downloads
1928-ൽ സൈമൺ കമ്മീഷൻ ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യയിലെ വൈസ്രോയി?

Aറിപ്പൺ

Bഇർവിൻ

Cലിട്ടൺ

Dവില്ലിങ്ടൺ

Answer:

B. ഇർവിൻ

Read Explanation:

1926 ഏപ്രിൽ മുതൽ 1931 ഏപ്രിൽ 18 വരെ ആയിരുന്നു ഇർവിൻ വൈസ്രോയി പദവിയിൽ ഉണ്ടായിരുന്നത്


Related Questions:

ലക്ഷദ്വീപിന്റെ ആസ്ഥാനം
' ലഡാക്കിൻ്റെ പൂന്തോട്ടം ' എന്നറിയപ്പെടുന്നത് ?
' ടിബറ്റ് ഹൗസ് മ്യുസിയം ' സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
` പ്രോമനേഡ് ബീച്ച് ´ വിനോദസഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?
സാക്ഷരതയിൽ മുന്നിലുള്ള കേന്ദ്ര ഭരണ പ്രദേശം ഏത് ?