Challenger App

No.1 PSC Learning App

1M+ Downloads
1876-78 ലെ മഹാക്ഷാമ കാലത്തെ കുറിച്ച് പഠിക്കാൻ ഒന്നാം ഇന്ത്യൻ ക്ഷാമ കമ്മീഷനെ നിയമിച്ച വൈസ്രോയി ആര് ?

Aകാനിംഗ്‌ പ്രഭു

Bലിറ്റൺ പ്രഭു

Cമേയോ പ്രഭു

Dഎൽജിൻ I

Answer:

B. ലിറ്റൺ പ്രഭു

Read Explanation:

1878 ലാണ് ഒന്നാം ഇന്ത്യൻ ക്ഷാമ കമ്മീഷൻ എന്നറിയപ്പെടുന്ന 'റിച്ചാർഡ് സ്ട്രാച്ചി കമ്മീഷൻ' നിലവിൽ വന്നത്.


Related Questions:

ഇന്ത്യയെ വിഭജിക്കുന്നതിനുള്ള ബാൾക്കൻ പ്ലാൻ നിർദേശിച്ചത്.?
Which governor general is known as Aurangzeb of British India?
ബ്രിട്ടീഷ് ഇന്ത്യയുടെ ബാബർ എന്നറിയപ്പെടുന്നത് ?
Who was the Viceroy of India in 1905?
ഇന്ത്യൻ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്റെ പിതാവ് ആരാണ് ?