Challenger App

No.1 PSC Learning App

1M+ Downloads
1902 ൽ സർവ്വകലാശാല കമ്മീഷനെ നിയോഗിച്ച വൈസ്രോയി ആര് ?

Aകഴ്‌സൺ പ്രഭു

Bഇർവിൻ പ്രഭു

Cവെല്ലിങ്ടൺ പ്രഭു

Dഎൽജിൻ II

Answer:

A. കഴ്‌സൺ പ്രഭു

Read Explanation:

സർവകലാശാല കമ്മീഷൻ തലവൻ - തോമസ് റാലെയ്


Related Questions:

വൈസ്രോയി ഓഫ് റിവേഴ്‌സ് ക്യാരക്ടർ എന്നറിയപെടുന്നത് ?
ബംഗാളിലെ ആദ്യ ഗവർണർ ജനറൽ ?
Which among the following Governors - General repealed the Vernacular Press Act of Lytton ?
ബ്രിട്ടീഷ് ഇന്ത്യയുടെ ബാബർ എന്നറിയപ്പെടുന്നത് ?
Name the French Commander who was defeated in the battle of Wandiwash in 1760.