Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി സെൻസസ് നടത്തിയ വൈസ്രോയി ആര് ?

Aമേയോ പ്രഭു

Bറിപ്പൺ പ്രഭു

Cവെല്ലസ്ലി പ്രഭു

Dഡബ്ല്യു.സി. പ്ലൗഡൻ

Answer:

A. മേയോ പ്രഭു

Read Explanation:

  • ഇന്ത്യയിൽ ആദ്യമായി സെൻസസ് നടത്തിയ വൈസ്രോയി മേയോ പ്രഭു ആണ്. 
  • റിപ്പൺ പ്രഭു (1881) ആണ് ഇന്ത്യയിൽ ആദ്യമായി ഒരു റെഗുലർ സെൻസസ് നടത്തിയ വൈസ്രോയി.
  • 1872-ലാണ് ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്നത് .

Related Questions:

2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ സ്ത്രീ സാക്ഷരതാ നിരക്ക് ഏറ്റവും കുറവുള്ള കേന്ദ്രഭരണ പ്രദേശം?
ജനനനിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനം ?
ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കുറഞ്ഞ കേന്ദ്രഭരണപ്രദേശം ?
ഇന്ത്യയിൽ ആകെ ജനസംഖ്യയുടെ എത്ര ശതമാനമാണ് പട്ടിക ജാതി വിഭാഗക്കാർ ഉള്ളത് ?

 List out the factors that influence population distribution from the following:

i.Soil and Weather

ii.Topography

iii.Availability of water

iv.Industrialization