Question:

ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ വകുപ്പ് സ്ഥാപിച്ച വൈസ്രോയി ആര് ?

Aലിറ്റൺ പ്രഭു

Bനോർത്ത്ബ്രൂക്ക്

Cജോൺ ലോറൻസ്

Dമേയോ പ്രഭു

Answer:

B. നോർത്ത്ബ്രൂക്ക്

Explanation:

ഇന്ത്യയിൽ കാർഷിക, വാണിജ്യ വകുപ്പുകൾ ആരംഭിച്ച വൈസ്രോയി - മേയോ പ്രഭു


Related Questions:

ബംഗാൾ വിഭജനം നടപ്പിലാക്കിയ വൈസ്രോയി ?

ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി ?

റിപ്പൺ പ്രഭു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തുടക്കമിട്ടത് ?

ആധുനിക തപാൽ സംവിധാനം, ടെലഗ്രാഫ് എന്നിവ ആരംഭിച്ച ഗവർണർ ജനറൽ ?

ഇന്ത്യൻ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്റെ പിതാവ് ആരാണ് ?