App Logo

No.1 PSC Learning App

1M+ Downloads
ചാമ്പ്യൻസ് ട്രോഫി 2017 -ലെ വിജയി :

Aശ്രീലങ്ക

Bപാക്കിസ്ഥാൻ

Cഇന്ത്യ

Dബംഗ്ലാദേശ്

Answer:

B. പാക്കിസ്ഥാൻ

Read Explanation:

ഫൈനലിൽ ഇന്ത്യയെ തോൽപിച്ചാണ് പാകിസ്ഥാൻ കിരീടം നേടിയത്.


Related Questions:

പ്രൊ കബഡി ലീഗ് തുടങ്ങിയ വർഷം ഏതാണ് ?
2019-20 സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റ് ജേതാക്കൾ ?
2022ലെ പോളിഷ് ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടിയ മലയാളി ?
2025 ലെ ലോക ജൂനിയർ (അണ്ടർ-20) ചെസ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം കിരീടം നേടിയത് ?
2022ലെ സംസ്ഥാന സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ജില്ലാ ?