ഇന്ത്യയിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ പഠിക്കാൻ 1882-ൽ ബ്രിട്ടിഷ് സർക്കാർ നിയോഗിച്ച കമ്മിറ്റി മുമ്പാകെ തെളിവ് നൽകിയ വനിത:AഗോദുബായിBസരോജിനി നായിഡCമാഡം കാമDപണ്ഡിത രമാബായിAnswer: D. പണ്ഡിത രമാബായി Read Explanation: പണ്ഡിത രമാബായ് ഇന്ത്യയിലെ ഒരു സാമൂഹ്യപ്രവർത്തകയും പരിഷ്കർത്താവുമായിരുന്നു പണ്ഡിത രമാബായ്. ഭാഷകളിലും ഹിന്ദുമതഗ്രന്ഥങ്ങളിലുമുള്ള പരിജ്ഞാനത്തെ ബഹുമാനിച്ച് 1878-ൽ കൽക്കട്ട സർവകലാശാലയിലെ അദ്ധ്യാപകരാണ് പണ്ഡിത എന്ന വിശേഷണം നൽകിയത്. 1881-ൽ പൂനെയിൽ ആര്യ മഹിളാ സഭ സ്ഥാപിക്കുകയും ശൈശവവിവാഹം പോലുള്ള സാമൂഹിക അനാചാരങ്ങൾക്കെതിരെ പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു. ഇന്ത്യയിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ പഠിക്കാൻ 1882-ൽ ബ്രിട്ടിഷ് സർക്കാർ നിയോഗിച്ച കമ്മിറ്റി മുമ്പാകെ തെളിവ് നൽകിയ വനിത 1889-ൽ ബാലവിധവകളുടെ പുനരധിവാസത്തിനായി പൂനെയിൽ മുക്തി മിഷൻ സ്ഥാപിച്ചു. Read more in App