Challenger App

No.1 PSC Learning App

1M+ Downloads
പാലിയം സത്യാഗ്രഹത്തോട് അനുബന്ധിച്ച് സൗഹൃദ ജാഥ നയിച്ച വനിത ആര് ?

Aകാർത്യായനി അമ്മ

Bകെ.കെ കൗസല്യ

Cകെ. ദേവയാനി

Dഎ.കെ രാജമ്മ

Answer:

B. കെ.കെ കൗസല്യ


Related Questions:

മേൽമുണ്ട് സമരത്തിന് പിന്തുണ നൽകിയ നവോഥാന നായകൻ ആരാണ് ?
പണ്ഡിറ്റ് കറുപ്പൻ രചിച്ച ആദ്യ കവിത ഏത് ?
എസ്.എൻ.ഡി.പി. യോഗത്തിൻ്റെ മുൻഗാമി:
മലയാളി മെമ്മോറിയലിന്റെ ഉപജ്ഞാതാവ് ഇവരിൽ ആരായിരുന്നു ?
പെരിനാട് ലഹള നയിച്ച നേതാവ് ആര്?