Challenger App

No.1 PSC Learning App

1M+ Downloads
1932 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയ വനിത ആര് ?

Aഡോറിസ് ലെസ്സിങ്

Bപേൾ ബക്ക്

Cടോണി മോറിസൺ

Dലൂയിസ് ഗ്ലക്ക്

Answer:

B. പേൾ ബക്ക്


Related Questions:

സൈലന്റ്റ് സ്പ്രിംഗ് എന്ന പുസ്തകം രചിച്ചതാര്?
"Essays in Humanism", "The World As I See It" എന്നിവ ആരുടെ കൃതികളാണ് ?
'ഹൗ ജെർടൂഡ് ടീച്ചസ് ഹേർ ചിൽഡ്രൻ' എന്ന പ്രശസ്ത ഗ്രന്ഥമെഴുതിയത് :
ആനിമൽ ഫാം എന്ന പുസ്തകം രചിച്ചതാര് ?
കീടനാശിനികളുടെ അനിയന്ത്രിതവും അമിതവുമായ ഉപയോഗം കൊണ്ട് പരിസ്ഥതിയിലുണ്ടാകുന്ന വിപത്തുകളിലേക്ക് ആദ്യമായി ശ്രദ്ധ തിരിച്ചു വിട്ടത് "Silent Spring" എന്ന പുസ്തകമാണ്. ഈ പുസ്തകംഎഴുതിയതാര് ?