Challenger App

No.1 PSC Learning App

1M+ Downloads
ഡോക്യുമെൻ്റെറി രംഗത്തെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന 2024 ലെ IDSFFK ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് നേടിയത് ആരെല്ലാം ?

Aഅടൂർ ഗോപാലകൃഷ്ണൻ, ജയരാജ്

Bകബീർ ഖാൻ, നിഷാ പഹൂജ

Cഗൗതം ഘോഷ്, ഹർജന്ത് ഗിൽ

Dരാജേഷ് ബേദി, നരേഷ് ബേദി

Answer:

D. രാജേഷ് ബേദി, നരേഷ് ബേദി

Read Explanation:

• ഡോക്യുമെൻ്റെറി രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് നൽകിയ പുരസ്‌കാരം • പുരസ്‌കാര തുക - 2 ലക്ഷം രൂപ • 16-ാമത് രാജ്യാന്തര ഡോക്യൂമെൻറ്ററി ഹ്രസ്വ ചിത്രമേളയാണ് 2024 ൽ നടക്കുന്നത്


Related Questions:

പ്രപഞ്ചത്തിന്റെ കൊളംബസ് എന്നറിയപ്പെടുന്ന ബഹിരാകാശ സഞ്ചാരി ആര് ?
Who was the first woman space tourist ?
Which of the following is known as Chandrasekhar Limit?
പ്രപഞ്ചം വികസിക്കുകയാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്‌ ?
ചന്ദ്രോപരിതലത്തിൽ ഇറങ്ങി സഞ്ചരിച്ച ആദ്യ യന്ത്ര മനുഷ്യൻ :