Challenger App

No.1 PSC Learning App

1M+ Downloads
1969 മുതൽ 1970 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?

Aപട്ടം താണുപിള്ള

Bഇ എം എസ്

Cസി. അച്യുതമേനോൻ

Dആർ. ശങ്കർ

Answer:

C. സി. അച്യുതമേനോൻ


Related Questions:

ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രിയായ വ്യക്തി ആര് ?
കേരള ഗവർണറായ രണ്ടാമത്തെ വനിത?
ഏറ്റവും കുറവ് വനിതാ പ്രാതിനിധ്യം ഉണ്ടായിരുന്ന നിയമസഭ ഏത് ?
തൊഴിലില്ലായ്മ വേതനവും, ചാരായ നിരോധനവും ഏർപ്പെടുത്തിയ മുഖ്യമന്തി?
രാജ്ഭവന് പുറത്തു വെച്ച് അധികാരമേറ്റ ആദ്യ മുഖ്യമന്ത്രി ആര് ?