App Logo

No.1 PSC Learning App

1M+ Downloads
വഞ്ചിഭൂപതി എന്നറിയപ്പെട്ടിരുന്ന രാജാക്കന്മാർ ആര് ?

Aകോഴിക്കോട് രാജാക്കന്മാർ

Bതിരുവിതാംകൂർ രാജാക്കന്മാർ

Cപോർച്ചുഗീസ് രാജാക്കന്മാർ

Dകൊച്ചി രാജാക്കന്മാർ

Answer:

B. തിരുവിതാംകൂർ രാജാക്കന്മാർ


Related Questions:

തിരുവിതാംകൂറിലെ ആദ്യത്തെ സെൻസസ് ആരംഭിച്ചത് ആര്?
തിരുവിതാംകൂറിനെ പത്മനാഭപുരം, തിരുവനന്തപുരം, കൊല്ലം, ചേർത്തല എന്നിങ്ങനെ നാലുഭാഗങ്ങളായി തിരിച്ച ഭരണാധികാരി ആര് ?
1799ൽ നടന്ന ജനകീയ പ്രക്ഷോഭത്തിനു വേലുത്തമ്പിക്കൊപ്പം നേതൃത്വം നൽകിയ വ്യക്തി?

ശ്രീമൂലം തിരുനാളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. കഴ്സൺ പ്രഭു തിരുവിതാംകൂർ സന്ദർശിക്കുമ്പോൾ തിരുവിതാംകൂർ രാജാവായിരുന്നു
  2. പോപ്പിനെ സന്ദർശിച്ച ആദ്യ തിരുവിതാംകൂർ രാജാവ്
  3. തിരുവിതാംകൂർ വർത്തമാനപത്ര നിയമം പാസാക്കിയ ഭരണാധികാരി
  4. തിരുവനന്തപുരത്ത് വിക്ടോറിയ ജൂബിലി ഹാൾ പണികഴിപ്പിച്ച ഭരണാധികാരി
    ആധുനിക കാലത്തെ മഹാത്ഭുതം" എന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ച സംഭവമേത്?