App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കൾ ആരായിരുന്നു ?

Aഖാൻ അബ്ദുൽ ഖാഫർ

Bമൗലാനാ മുഹമ്മദലിയും മൗലാനാ ഷൗക്കത്തലിയും

Cമൗലാനാ അബുല്കലാം ആസാദ്

Dഇവരാരാരുമല്ല

Answer:

B. മൗലാനാ മുഹമ്മദലിയും മൗലാനാ ഷൗക്കത്തലിയും

Read Explanation:

  • ഖിലാഫത്ത് പ്രസ്ഥാനം - ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ ആത്മീയ നേതാവായ തുർക്കിയിലെ സുൽത്താനെ (ഖലീഫ ) ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ബ്രിട്ടൺ അപമാനിച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യയിൽ മുസ്ലീങ്ങൾ രൂപം നൽകിയ സംഘടന 
  • ഖിലാഫത്ത് പ്രസ്ഥാനം രൂപം കൊണ്ട വർഷം - 1920 
  • ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സ്ഥാപകർ - മുഹമ്മദ് അലി ,ഷൌക്കത്ത് അലി ,മൌലാനാ അബ്ദുൾ കലാം ആസാദ് 
  • അഖിലേന്ത്യാ ഖിലാഫത്ത് കോൺഫറൻസ് നടന്ന വർഷം - 1919 സെപ്തംബർ 21 
  • അഖിലേന്ത്യാ ഖിലാഫത്ത് ദിനമായി ആചരിക്കാൻ ഖിലാഫത്ത് കോൺഫറൻസ് തീരുമാനിച്ച വർഷം - 1919 ഒക്ടോബർ 17 
  • ആൾ ഇന്ത്യാ ഖിലാഫത്ത് കമ്മറ്റിയുടെ പ്രസിഡന്റ് - മഹാത്മാഗാന്ധി 

Related Questions:

താഴെ കൊടുത്തിട്ടുള്ളവയിൽ ഗാന്ധിജിയുടെ നേത്യത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ബഹുജന സമരങ്ങളിൽ പെടാത്തത് ഏത്?
"ഇന്ത്യൻ അസ്സോസിയേഷൻ' എന്ന സംഘടന സ്ഥാപിച്ചതാര്?
ചമ്പാരൻ സമരം നടന്ന വർഷം ?
'പ്ലാസി യുദ്ധം ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ടെങ്കിൽ ജാലിയൻ വാലാബാഗ് സംഭവം ബ്രിട്ടീഷ് ഭരണത്തിൻറെ അടിത്തറയിളക്കി'' ഇത് ആരുടെ വാക്കുകളാണ് ?
'ഗാന്ധി' എന്ന ചലച്ചിത്രം സംവിധാനം ചെയ്തത് ?