Challenger App

No.1 PSC Learning App

1M+ Downloads
ശിവജിയുടെ ഭരണകാലത്തു വിദേശകാര്യം കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥർ ആരായിരുന്നു ?

Aസുമന്ത്

Bഅമാത്യൻ

Cപേഷ്യ

Dസചിവർ

Answer:

A. സുമന്ത്


Related Questions:

ബീര്ബലിന്റെ യഥാർത്ഥ നാമം എന്തായിരുന്നു ?
ചൗത്, സർദേശ് മുഖി എന്ന നികുതികൾ പിരിച്ചിരുന്ന ഭരണകാലഘട്ടം ആരുടേതായിരുന്നു ?
ഇഖ്‌ത സമ്പ്രദായം നിലനിന്നിരുന്ന ഭരണകാലഘട്ടം ആരുടേതായിരുന്നു ?
അക്‌ബർ ചക്രവർത്തി രൂപീകരിച്ച മതം ഏത് ?
'മാൻസബ്ദാരി' സൈനിക സമ്പ്രദായം ആരുടേതാണ് ?