Challenger App

No.1 PSC Learning App

1M+ Downloads
പ്രസിദ്ധമായ കറുപ്പ് യുദ്ധം ആരൊക്കെ തമ്മിലായിരുന്നു ?

Aഅമേരിക്ക - ചൈന

Bഅമേരിക്ക - ഫ്രാൻസ്

Cബ്രിട്ടൻ - ചൈന

Dബ്രിട്ടൻ - ഫ്രാൻസ്

Answer:

C. ബ്രിട്ടൻ - ചൈന


Related Questions:

മാവോ സെ തുങ് അന്തരിച്ച വർഷം ഏതാണ് ?
ജനകീയ ചൈന നിലവിൽ വന്നത് എന്നാണ് ?
സൻയാത്സെൻ ഏത് പാർട്ടി പ്രവർത്തകൻ ആയിരുന്നു ?
ചൈനയിലെ വിപ്ലവ പ്രസ്ഥാനങ്ങളുടെ ആത്മീയ ആചാര്യൻ എന്നറിയപ്പെടുന്ന വ്യക്തി ?
ചൈനയുടെ മാറ്റത്തിനായി ആര് അവതരിപ്പിച്ച പരിപാടിയാണ് മൂന്ന് തത്വങ്ങൾ അഥവാ സാൻ മിൻ ചൂയി :