App Logo

No.1 PSC Learning App

1M+ Downloads
ഓസ്‌ലോ ഉടമ്പടി ആരൊക്കെ തമ്മിലായിരുന്നു ?

Aഇസ്രായീലും അമേരിക്കയും

Bപാലസ്തീനും അമേരിക്കയും

Cഇസ്രായീലും ഫലസ്തീനും

Dഫലസ്തീനും ഇറാനും

Answer:

C. ഇസ്രായീലും ഫലസ്തീനും

Read Explanation:

ഓസ്‌ലോ ഉടമ്പടി

  • പാലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമാക്കാൻ ഇസ്രായേലും പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനും തമ്മിൽ ഒപ്പുവെച്ച ഉടമ്പടി
  • അമേരിക്കയായിരുന്നു ഈ ഉടമ്പടിയുടെ മധ്യസ്ഥത വഹിച്ചത്.
  • 1993ലാണ് ഓസ്‌ലോ കരാർ ഒപ്പു വയ്ക്കപ്പെട്ടത്.
  • 1967ലെ യുദ്ധത്തിൽ ഇസ്രേയൽ കയ്യേറിയ സ്ഥലങ്ങളിൽ നിന്നും പിന്മാറി ഗാസായും വെസ്റ്റ് ബാങ്കും ചേർത്ത് പലസ്തീൻ രാഷ്ട്രം രൂപീകരിക്കുമെന്നതായിരുന്നു ഇതിലെ പ്രധാന വ്യവസ്ഥ.

Related Questions:

മ്യൂണിക് ഉടമ്പടി നടന്ന വർഷം ഏത് ?
ഒന്നാം ലോക മഹായുദ്ധത്തിൽ തോൽവി ഭയന്ന് ത്രികക്ഷി സഖ്യത്തിൽ നിന്നും ത്രികക്ഷി സൗഹാർദ്ദത്തിലേക്ക് കാലുമറിയ രാജ്യം ഏത് ?
ജപ്പാൻ മൗണ്ട് ബാറ്റണ് മുമ്പിൽ കീഴടങ്ങിയത് എന്ന് ?
വാർസ ഉടമ്പടി (WARSAW PACT) ആരുടെ നേതൃത്വത്തിലായിരുന്നു ?
രണ്ടാം ലോകമഹായുദ്ധസമയത്ത് നാസി ജർമ്മനിക്കൊപ്പം അച്ചുതണ്ട് ശക്തികളുടെ പങ്കാളിയായി ഇറ്റലിയെ നയിച്ചത് ആരാണ്?