Challenger App

No.1 PSC Learning App

1M+ Downloads

നാസയുടെ Crew Health and Performance Exploration Analog (CHAPEA) ദൗത്യത്തിൻ്റെ ഭാഗമായി കൃത്രിമമായി സൃഷ്ടിച്ചെടുത്ത ചൊവ്വ ഗ്രഹത്തിൻ്റെ അന്തരീക്ഷമുള്ള വീട്ടിൽ താമസിച്ച ഗവേഷകരെ ആരൊക്കെയാണ് ?

  1. കെല്ലി ഹാസ്റ്റൺ
  2. നഥാൻ ജോൺസ്
  3. റോസ് ബ്രോക്ക്വെൽ
  4. അൻക സെലേറിയു

    Aരണ്ടും നാലും

    Bഒന്ന് മാത്രം

    Cഇവയെല്ലാം

    Dഇവയൊന്നുമല്ല

    Answer:

    C. ഇവയെല്ലാം

    Read Explanation:

    • നാസ കൃത്രിമമായി സൃഷ്ടിച്ചെടുത്ത ചൊവ്വ ഗ്രഹത്തിൻ്റെ അന്തരീക്ഷമുള്ള വീട് - മാർസ് ഡ്യുൺ ആൽഫാ • ചൊവ്വ ഗ്രഹത്തിൻ്റെ അന്തരീക്ഷമുള്ള 3D പ്രിൻറ്റഡ് വീട് ടെക്‌സാസിലെ ഹൂസ്റ്റണിലാണ് നിർമ്മിച്ചത് • ചൊവ്വയിൽ മനുഷ്യരെ എത്തിക്കുന്ന ദൗത്യവുമായി ബന്ധപ്പെട്ട് നിർമ്മിച്ചതാണ് വീട് • ഗവേഷകർ വീടിനുള്ളിൽ താമസിച്ച ദൈർഘ്യം - 378 ദിവസം


    Related Questions:

    വിക്ഷേപിച്ച റോക്കറ്റിൻ്റെ റോക്കറ്റ് ബൂസ്റ്ററിനെ പിടിച്ചെടുക്കുന്ന സാങ്കേതിക വിദ്യയിൽ ഉപയോഗിക്കുന്ന യന്ത്രകൈകൾക്ക് ഇലോൺ മസ്‌ക് നൽകിയ പേര് ?
    ഇന്ത്യൻ ശാസ്ത്രജ്ഞനായ ചന്ദ്രശേഖർ നോബൽ സമ്മാനം നേടിയത് ഏത് മേഖലയിലാണ് ?
    2023 ജനുവരിയിൽ പരാജയപ്പെട്ട ' ലോഞ്ചർ വൺ റോക്കറ്റ് ' വിക്ഷേപണം ഏത് രാജ്യത്തിന്റെ ആദ്യ ഉപഗ്രഹ വിക്ഷേപണ ദൗത്യമായിരുന്നു ?
    ഇന്ത്യൻ സ്റ്റാർട്ടപ്പുകളായ പിക്സൽ സ്പെയ്‌സ്, ധ്രുവ സ്പെയ്‌സ് എന്നിവയുടെ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്?
    2024 ഒക്ടോബറിൽ ബഹിരാകാശത്ത് വെച്ച് പൊട്ടിത്തെറിച്ച സ്വകാര്യ ബഹിരാകാശ കമ്പനിയായ ബോയിങ്ങിൻ്റെ കൃത്രിമ ഉപഗ്രഹം ?