Challenger App

No.1 PSC Learning App

1M+ Downloads
ആദ്യമായി വൈദ്യുത രാസസെൽ നിർമിച്ച ശാസ്ത്രജ്ഞനാര് ?

Aഅലെക്സ്സാൻഡ്രോ വോൾട്ട

Bമൈക്കൾ ഫാരഡെ

Cഐസക് ന്യൂട്ടൻ

Dജെയിംസ് പ്രസ്‌കോട്ട് ജൂൾ

Answer:

A. അലെക്സ്സാൻഡ്രോ വോൾട്ട

Read Explanation:

  • ഇലക്ട്രോകെമിക്കൽ സെൽ - രാസോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഉപകരണം 
  • ഉദാ : ഗാൽവനിക് സെൽ (വോൾട്ടായിക് സെൽ )
  • വോൾട്ടായിക് സെൽ കണ്ടുപിടിച്ചത് - അലെക്സ്സാൻഡ്രോ വോൾട്ട

വോൾട്ടായിക് സെല്ലിന്റെ ഭാഗങ്ങൾ 

  • ആനോഡ് - ഓക്സിഡേഷൻ സംഭവിക്കുന്ന ഇലക്ട്രോഡ് 
  • സിങ്ക് ആനോഡായി ഉപയോഗിക്കുന്നു 
  • കാഥോഡ് - റിഡക്ഷൻ സംഭവിക്കുന്ന ഇലക്ട്രോഡ് 
  • കോപ്പർ കാഥോഡായി ഉപയോഗിക്കുന്നു 
  • ഉപ്പ് പാലം - സർക്യൂട്ട് പൂർത്തിയാക്കാൻ ആവശ്യമായ ഇലക്ട്രോലൈറ്റുകൾ അടങ്ങിയിരിക്കുന്ന ഭാഗം 
  • ബാഹ്യ സർക്യൂട്ട്  - ഇലക്ട്രോഡുകൾക്കിടയിൽ ഇലക്ട്രോണുകളുടെ ഒഴുക്ക് നടത്തുന്നു 

Related Questions:

വെളിച്ചം നിറങ്ങളായി വേർപെടുന്ന പ്രതിഭാസം ഏതാണ്?
ഒരു ചാലക വലയത്തിലെ കറന്റ് ക്ലോക്ക് വൈസ് ദിശയിൽ ആണെങ്കിൽ ഫ്ലക്സ് രേഖകളുടെ ദിശ എങ്ങനെ ആയിരിക്കും?
താഴെ കൊടുത്തിരിക്കുന്നവയിൽ വൈദ്യുതിയുടെ യൂണിറ്റ് ഏത് ?
ഇസ്തിരിപ്പെട്ടിയുടെ ഹീറ്റിംഗ് കോയിൽ നിർമിക്കാനുപയോഗിക്കുന്ന വസ്തു ഏത് ?
വൈദ്യുതിയുടെ കാന്തികഫലം കണ്ടെത്തിയത് ഏത് ശാസ്ത്രജ്ഞൻ?