App Logo

No.1 PSC Learning App

1M+ Downloads
Who were the Shudras ആരുടെ കൃതിയാണ്?

Aഡോക്ടർ ബി ആർ അംബേദ്കർ

Bലാൽ ബഹാദൂർ ശാസ്ത്രി

Cരാജീവ് ഗാന്ധി

Dഇന്ദിരാഗാന്ധി

Answer:

A. ഡോക്ടർ ബി ആർ അംബേദ്കർ

Read Explanation:

ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ഡോക്ടർ ബി ആർ അംബേദ്കർ ആണ്


Related Questions:

നാലുകെട്ട് എന്ന നോവൽ രചിച്ചതാര്?
കുമാരനാശാന്റെ ജീവിതം വിഷയമാക്കി കെ. സുരേന്ദ്രൻ രചിച്ച നോവലേത് ?
കയർ എന്ന നോവൽ രചിച്ചതാര്?
"വന്ദേ മാതരം" ഉൾപ്പെടുത്തിയിരിക്കുന്ന "ആനന്ദ മഠം" എന്ന കൃതി ഏതു സാഹിത്യ ശാഖയിൽപ്പെടുന്നതാണ് ?
മലയാളത്തിലെ ആദ്യത്തെ ചരിത്രാഖ്യായിക ?