Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

പഹൽഗാം ഭീകരാക്രമണത്തിനെതിരെ 'ഓപ്പറഷേൻ സിന്ദൂർ' എന്ന പേരിൽ പാകിസ്താൻ ഭീകരകേന്ദ്രങ്ങൾക്കെതിരെ ഇന്ത്യ നടത്തിയ പ്രതിരോധ ആക്രമണത്തെ കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് വിശദീകരിക്കാൻ നിയോഗിക്കപ്പെട്ട രണ്ട് വനിതാ സൈനിക ഉദ്യോഗസ്ഥർ ആരൊക്കെ?

  1. സോഫിയ ഖുറേഷി
  2. ഹിമാൻഷി നർവാൾ
  3. വ്യോമിക സിങ്
  4. അഷന്യ ദ്വിവേദി

    Aഒന്ന് മാത്രം

    Bഒന്നും മൂന്നും

    Cമൂന്ന് മാത്രം

    Dഒന്നും രണ്ടും

    Answer:

    B. ഒന്നും മൂന്നും

    Read Explanation:

    ഓപ്പറേഷൻ സിന്ദൂർ

    • 2025 മെയ് 7 ന് പുലർച്ചെയാണ് പാകിസ്ഥാൻ, പാക് അധിനിവേശ കശ്മീരിലെ ഒമ്പത് കേന്ദ്രങ്ങളിൽ ഇന്ത്യ സൈനിക ആക്രമണം നടത്തിയത്.

    • 2025 ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ സാധാരണക്കാർക്കെതിരെ നടന്ന ഭീകരാക്രമണത്തിന് മറുപടിയായായിരുന്നു ഇന്ത്യൻ സായുധ സേനയുടെ അതിർത്തി കടന്നുള്ള ആക്രമണം.


    Related Questions:

    സൂര്യന്റെ അന്തരീക്ഷമായ കൊറോണയിൽ അനുഭവപ്പെടുന്ന കഠിനമായ ചൂടിനെക്കുറിച്ചും മറ്റ് സൗരപ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കാനും ഇന്ത്യ വിക്ഷേപി ക്കാനൊരുങ്ങുന്ന പേടകം. ?

    2021 -ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ വല്ലങ്കിതാളം എന്ന കൃതിയുമായി ബന്ധപ്പെട്ട് അനുയോജ്യമായവ തെരെഞ്ഞെടുക്കുക.

    i) ഗോരട്ടിവെങ്കണ്ണ

    ii) സഞ്ജീവ് വെരെങ്കർ   

    iii) കവിത 

    iv) നാടകം

    Who bagged the women's singles title at Syed Modi International Badminton Tournament, 2022?
    In September 2021, which state government launched the Nirbhaya Ek Pahal scheme under Phase 3 of Mission Shakti?
    According to Securities and Exchange Board of India, how many unique mutual fund (MF) investors were there in India, as of June 2024?