Challenger App

No.1 PSC Learning App

1M+ Downloads

പഹൽഗാം ഭീകരാക്രമണത്തിനെതിരെ 'ഓപ്പറഷേൻ സിന്ദൂർ' എന്ന പേരിൽ പാകിസ്താൻ ഭീകരകേന്ദ്രങ്ങൾക്കെതിരെ ഇന്ത്യ നടത്തിയ പ്രതിരോധ ആക്രമണത്തെ കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് വിശദീകരിക്കാൻ നിയോഗിക്കപ്പെട്ട രണ്ട് വനിതാ സൈനിക ഉദ്യോഗസ്ഥർ ആരൊക്കെ?

  1. സോഫിയ ഖുറേഷി
  2. ഹിമാൻഷി നർവാൾ
  3. വ്യോമിക സിങ്
  4. അഷന്യ ദ്വിവേദി

    Aഒന്ന് മാത്രം

    Bഒന്നും മൂന്നും

    Cമൂന്ന് മാത്രം

    Dഒന്നും രണ്ടും

    Answer:

    B. ഒന്നും മൂന്നും

    Read Explanation:

    ഓപ്പറേഷൻ സിന്ദൂർ

    • 2025 മെയ് 7 ന് പുലർച്ചെയാണ് പാകിസ്ഥാൻ, പാക് അധിനിവേശ കശ്മീരിലെ ഒമ്പത് കേന്ദ്രങ്ങളിൽ ഇന്ത്യ സൈനിക ആക്രമണം നടത്തിയത്.

    • 2025 ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ സാധാരണക്കാർക്കെതിരെ നടന്ന ഭീകരാക്രമണത്തിന് മറുപടിയായായിരുന്നു ഇന്ത്യൻ സായുധ സേനയുടെ അതിർത്തി കടന്നുള്ള ആക്രമണം.


    Related Questions:

    'അംബേദ്കർ സോഷ്യൽ ഇന്നോവേഷൻ ആന്റ് ഇൻകുബേഷൻ മിഷൻ - (ASIIM) " ആരംഭിച്ചത് ഏത് മന്ത്രാലയമാണ് ?
    Who won the durand cup 2021 ?
    In 2024, IIT Kanpur introduced the Continuing Medical Education (CME) Programme to up-skill which group of professionals?
    The Indian Air force Helicopter which crashed near Coonoor, in Tamil Nadu on 5th December 2021:
    India has paid USD 29.9 million in budget assessments of which institution?