Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ അഷ്ടമുടി കായലിൽ നടന്ന പ്രസിഡൻറ്സ് ട്രോഫി വള്ളംകളിയിൽ ജേതാക്കൾ ?

Aകാരിച്ചാൽ ചുണ്ടൻ

Bനിരണം ചുണ്ടൻ

Cവീയപുരം ചുണ്ടൻ

Dചമ്പക്കുളം ചുണ്ടൻ

Answer:

C. വീയപുരം ചുണ്ടൻ

Read Explanation:

• വീയപുരം ചുണ്ടൻ തുഴഞ്ഞ ടീം - വില്ലേജ് ബോട്ട് ക്ലബ്ബ്, കൈനകരി • രണ്ടാം സ്ഥാനം - കാരിച്ചാൽ ചുണ്ടൻ (ടീം - പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്) • മൂന്നാം സ്ഥാനം - നിരണം ചുണ്ടൻ (ടീം - നിരണം ബോട്ട് ക്ലബ്ബ്)


Related Questions:

2021-22ൽ ISL (ഇന്ത്യൻ സൂപ്പർ ലീഗ് ) കിരീടം നേടിയ ക്ലബ് ?
2024 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ പുരുഷ ഡബിൾസിൽ കിരീടം നേടിയ ഇന്ത്യൻ താരം ആര് ?
75 -ാം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് വേദിയാകുന്നത് ?
2025 മെയിൽ അരുണാചൽ പ്രദേശിൽ വച്ച് നടന്ന സാഫ് അണ്ടർ 19 ഫുട്ബോൾ കിരീടം നിലനിർത്തിയ രാജ്യം
2024 ഫെബ്രുവരിയിൽ നടന്ന പെൺകുട്ടികളുടെ അണ്ടർ-19 സാഫ് കപ്പ് ഫുട്ബോളിൽ സംയുക്ത ജേതാക്കളായ ടീമുകൾ ഏതെല്ലാം ?