Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അധ്യക്ഷൻ ആരായിരിക്കും ?

Aമുഖ്യമന്ത്രി

Bഅഭ്യന്തരമന്ത്രി

Cഹൈക്കോടതി ചീഫ് ജസ്റ്റിസ്

Dസംസ്ഥാനത്തിലെ ഉന്നതനായ പോലീസ് മേധാവി

Answer:

A. മുഖ്യമന്ത്രി

Read Explanation:

 കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഘടന 

  • ചെയർമാൻ- മുഖ്യമന്ത്രി
  •  വൈസ് ചെയർമാൻ-റവന്യൂ മന്ത്രി
  •  സി ഇ. ഒ -സംസ്ഥാന ചീഫ് സെക്രട്ടറി 
  • അംഗങ്ങൾ, 10
  • എക്സ് ഒഫീഷ്യോ അംഗങ്ങൾ-3 (ആഭ്യന്തരമന്ത്രി, കൃഷിമന്ത്രി, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി).

Related Questions:

പോക്സോ നിയമം 2012 ൽ എത്ര വകുപ്പുകൾ ആണ് ഉള്ളത് ?

ജുവനൈൽ ജസ്റ്റിസ് നിയമം 2015 വുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം ?

  1. കുട്ടികളെ രണ്ടായി തരംതിരിക്കുന്നതിനൊപ്പം തന്നെ അവരുടെ സംരക്ഷണത്തിനും പുനരധിവാസത്തിനും ആവശ്യമായ സംവിധാനങ്ങളും ഈ നിയമം ഉറപ്പാക്കുന്നു. 
  2. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികൾക്കു വേണ്ടി ജുവനൈൽ ജസ്റ്റിസ് ബോർഡും, ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്കു വേണ്ടി ചൈൽഡ് വെൽഫയർ കമ്മിറ്റിയും എല്ലാ ജില്ലകളിലും രൂപീകരിക്കാൻ ഈ നിയമം നിർദേശിക്കുന്നു.
    ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുകയില ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ് ?
    താഴെ പറയുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ പെടുന്നത്
    ഇന്ത്യയിൽ ഭേദഗതി ചെയ്ത ഐ.ടി നിയമം രാഷ്‌ട്രപതി ഒപ്പുവച്ച ദിവസം ഏത്?