App Logo

No.1 PSC Learning App

1M+ Downloads
2024 ൽ നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയായ കോപ്-29ന് അധ്യക്ഷത വഹിക്കുന്നത് ആര് ?

Aമുഖ്താർ ബാബയേവ്

Bസുൽത്താൻ അൽ ജാബർ

Cനരേന്ദ്രമോദി

Dഅലി അസ്ഡോവ്

Answer:

A. മുഖ്താർ ബാബയേവ്

Read Explanation:

• അസർബൈജാൻറെ പരിസ്ഥിതി പ്രകൃതിവിഭവ വകുപ്പ് മന്ത്രിയാണ് മുഖ്താർ ബാബയേവ് • കോപ്-29 ന് വേദിയാകുന്നത് - ബാക്കു (അസർബൈജാൻ) • കോപ്-28 ന് അധ്യക്ഷത വഹിച്ചത് - സുൽത്താൻ അൽ ജാബർ


Related Questions:

തെക്കുപടിഞ്ഞാറൻ അമേരിക്കയിലും കാലിഫോർണിയലും 2023 ആഗസ്റ്റിൽ വീശീയ ഉഷ്ണമേഖല ചുഴലിക്കാറ്റ് ഏത് ?
Who is the first woman to get US presidential powers ?
ക്രൈസ്തവസഭയുടെ ചരിത്രത്തിലെ ആദ്യത്തെ സുനഹദോസിൻ്റെ 1700ാം വാർഷിക ആഘോഷത്തിന് വേദിയാകുന്നത്?
The Kazhuveli wetland has been declared 16th Bird Sanctuary of which state?
What is the current number of judges in Kerala High Court?