Challenger App

No.1 PSC Learning App

1M+ Downloads
മികച്ച ഗാനത്തിന് ഉൾപ്പെടെ 2020-ലെ 5 ഗ്രാമി അവാർഡുകൾ കരസ്ഥമാക്കിയത്?

Aടൈലർ സ്വിഫ്റ്റ്

Bബില്ലി എല്ലിഷ്

Cജസ്റ്റിൻ ബീബർ

Dകെൻറിക് ലാമർ

Answer:

B. ബില്ലി എല്ലിഷ്


Related Questions:

The Indian Army celebrated the ‘Infantry Day’ is on
മണ്ണിലുള്ള മൈക്രോബാക്ടീരിയം സ്മെഗ്മാറ്റിസ് എന്ന ബാക്ടീരികളിൽ അടങ്ങിയിരിക്കുന്ന മാംസ്യത്തിന്റെ സഹായത്തോടെ വൈദ്യുതിയുണ്ടാക്കാമെന്ന് കണ്ടെത്തിയത് ഏത് സർവ്വകലാശാലയിലെ ഗവേഷകരാണ് ?
2023 ലെ 27ആമത് ലോക റോഡ് കോൺഗ്രസിൻറെ വേദിയായ നഗരം ഏത് ?
The first tour of Shri Ramayana Yatra Train began from which city?
താഴെ പറയുന്നവയിൽ ഏതുമായിട്ടാണ് 'ബിഷ്ണോയ് 'വിഭാഗക്കാർ ബന്ധപ്പെട്ടിരിക്കുന്നത് ?