App Logo

No.1 PSC Learning App

1M+ Downloads
ടോക്കിയോ ഒളിമ്പിക്സിൽ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെള്ളിമെഡൽ നേടിയത് ?

Aസുശീൽ കുമാർ

Bരവികുമാർ ദാഹിയ

Cയോഗേശ്വർ ദത്ത്

Dദീപക് പുനിയ

Answer:

B. രവികുമാർ ദാഹിയ

Read Explanation:

കെ.‌ഡി. ജാദവ്, സുശീൽ കുമാർ (രണ്ട് തവണ), യോഗേശ്വർ ദത്ത്, സാക്ഷി മാലിക്ക് എന്നിവരാണ് ഇതിനു മുൻപ് ഇന്ത്യയ്ക്കായി ഒളിംപിക്സിൽ മെഡൽ നേടിയ ഗുസ്തി താരങ്ങൾ.


Related Questions:

എത്ര വർഷം കൂടുമ്പോഴാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്?
2024 ലെ വിംബിൾഡൺ ഗ്രാൻഡ്സ്ലാം ടെന്നീസ് പുരുഷ വിഭാഗം കിരീടം നേടിയത് ?
2015 ലെ 35-ാമത്ദേശീയ ഗെയിംസിന് വേദിയായത് എവിടെ ?
ആധുനിക ഒളിമ്പിക്സ് ആരംഭിച്ച വർഷം ഏതാണ് ?
പരസ്പരം കോർത്ത എത്ര വളയങ്ങളാണ് ഒളിമ്പിക്സ് ചിഹ്നനത്തിലുള്ളത് ?