Challenger App

No.1 PSC Learning App

1M+ Downloads
അമ്പലപ്പുഴ സമിതിയുടെ 2021ലെ കുഞ്ചൻ നമ്പ്യാർ പുരസ്കാരം നേടിയത് ?

Aഡോ:എം. ലീലാവതി

Bസി ബാലകൃഷ്ണൻ

Cശ്രീജിത്ത് അരിയല്ലൂർ

Dപെരുമ്പടവം ശ്രീധരൻ

Answer:

B. സി ബാലകൃഷ്ണൻ

Read Explanation:

പുരസ്കാരം നൽകുന്നത് - കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി


Related Questions:

മലയാറ്റൂർ രാമകൃഷ്ണന് കേരളസാഹിത്യ അക്കാദമി അവാർഡ് നേടി കൊടുത്ത നോവലാണ് ?
2022 ഒ വി വിജയൻ സാഹിത്യ പുരസ്കാരത്തിനർഹമായ ' കാടിന് നടുക്കൊരു മരം ' എന്ന ചെറുകഥ സമാഹാരം രചിച്ചത് ആരാണ് ?
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2022 ലെ കേരള ശാസ്ത്ര സാഹിത്യ പുരസ്കാരത്തിൽ വൈജ്ഞാനിക ശാസ്ത്ര സാഹിത്യ വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ച "വിജ്ഞാനവും വിജ്ഞാന ഭാഷയും" എന്ന കൃതി രചിച്ചത് ആര് ?
2025 ലെ തകഴി സാഹിത്യ പുരസ്‌കാരം നേടിയത് ആര് ?
2021 ലെ സ്വാതി സംഗീത പുരസ്‌കാരത്തിന് അർഹനായത് ആര് ?